ബെംഗളൂരു: രാജാജിനഗറിൽ ഭാര്യയെയും ഭാര്യയുടെ കുടുംബാംഗങ്ങളായ ആറുപേരെയും കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ 45കാരനായ ക്യാബ് ഡ്രൈവർ ഇന്ദു ശേഖർ കൊലപാതകങ്ങൾ നടപ്പാക്കാൻ മറ്റൊരാളുടെ സഹായം തേടിയിരുന്നതായാണ് പൊലീസിന്റെ സംശയം. ......
ലക്നൗ: ശ്രീകൃഷ്ണനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രമുഖ മതപ്രഭാഷകൻ ധീരേന്ദ്ര ശാസ്ത്രിക്കെതിരെ കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ്. ആഗ്ര കോടതിയിലാണ് അഭിഭാഷകനായ അജയ് പ്രതാപ് സിങ് പരാതി നൽകിയത്. ......
ന്യൂഡൽഹി: പൊതുവായ ഉദ്ദേശ്യത്തോടെ കൊലപാതകം നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കേസിൽ മറ്റു പ്രതികളെ വെറുതെവിടുമ്പോൾ, പ്രത്യേകമായി കൊലക്കുറ്റം ചുമത്താത്ത ഒരാളെ മാത്രം ശിക്ഷിക്കുന്നത് പ്രതിക്ക് പ്രതികൂലമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഭർതൃമാതാവിന് ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ......
ന്യൂഡൽഹി: ഒരാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി കണക്കാക്കേണ്ടത് യഥാർഥത്തിൽ കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്നും ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ലെന്നും സുപ്രീംകോടതി. ‘കസ്റ്റഡി’, ‘അറസ്റ്റ്’ എന്നിവയ്ക്കിടയിൽ കൃത്രിമമായ വേർതിരിവ് സൃഷ്ടിക്കുന്നത് ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ......
ചെന്നൈ: വിജയ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്യാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തതായി അണ്ണാഡിഎംകെ നേതാക്കൾക്കെതിരെ ടിവികെ എംഎൽഎ മാധർ ബദുറുദ്ദീൻ (മുസ്തഫ) ആരോപിച്ചു. 15 കോടി രൂപ മുൻകൂറായി നൽകാമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ചശേഷം ശേഷിക്കുന്ന തുക കൈമാറാമെന്നുമാണ് വാഗ്ദാനം ചെയ്തതെന്നാണ് എംഎൽഎയുടെ വെളിപ്പെടുത്തൽ.
എന്നാൽ, ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അണ്ണാഡിഎംകെ നേതൃത്വം പ്രതികരിച്ചു. ......
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബത്തിലെ വിവാഹച്ചടങ്ങിൽ ഒരുമിച്ചെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും നടി തൃഷയും. ജഗന്റെ അടുത്ത ബന്ധുവും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വൈ.എസ്. ......
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച പ്രളയ് ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡീഷ തീരത്ത് ഇന്ന് രാവിലെ 11.10നായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) മിസൈൽ വിക്ഷേപിച്ചത്. ......
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമിതരാകുന്ന അഗ്നിവീറുകൾക്ക് വിവാഹ കാര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചനയുമായി സായുധ സേന. ആദ്യ നാല് വർഷത്തെ സേവനത്തിനു ശേഷം അധികമായി അനുവദിക്കുന്ന രണ്ട് വർഷത്തെ കാലയളവിൽ വിവാഹ വിലക്കിൽ ഇളവ് നൽകാനാകുമോയെന്നാണ് പ്രതിരോധ വൃത്തങ്ങൾ പരിശോധിക്കുന്നത്.
നിലവിലെ ചട്ടപ്രകാരം അഗ്നിവീറുകൾക്ക് ആദ്യ നാല് വർഷത്തെ സേവന കാലയളവിൽ വിവാഹം കഴിക്കാൻ അനുവാദമില്ല. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി ക്ഷേത്രത്തിൽ ഇരുന്ന ഭർത്താവ് അറസ്റ്റിൽ. ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ ഗംഗാരാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ......
അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ 2022-ൽ അഗ്നിവീറുകളായ 18,300-ലധികം പേർ കാലാവധി തികച്ച് ഡിസംബർ 31-ന് പുറത്തുപോകാനിരിക്കെയാണ് സേനകളുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചത്. ......